Surprise Me!

മർദ്ദനമേറ്റ സിപിഎം കൗണ്‍സിലർ മരിച്ചു | Oneindia malayalam

2018-10-25 2 Dailymotion

കായംകുളം നഗരസഭയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കയ്യാങ്കളിക്കിടെ കുഴഞ്ഞുവീണ എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചു. നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലറും സിപിഎം നേതാവുമായ വല്ലാറ്റൂര്‍ വീട്ടില്‍ വിഎസ് അജയനാണ് (52) മരിച്ചത്. പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.<br />Fight In Nagarasabha Counsil

Buy Now on CodeCanyon